Wednesday, 20 February 2013
എന്റെ ഓര്‍മകളെ അവള്‍ മറന്നു തുടങ്ങിയിരിക്കാം,

Sunday, 17 February 2013
ഒരിക്കല്‍ ഒരുത്തിയെ ദെ ഇതുപോലങ്ങ്
എന്റെ പ്രണയത്തിന്, മൌനത്തിന്റെ സംഗീതമുണ്ട്
എന്റെ പ്രണയത്തിന്,
മൌനത്തിന്റെ സംഗീതമുണ്ട്, ഏകാന്തതയുടെ ശ്രുതിയുണ്ട്
മഞ്ഞു തുള്ളിയുടെ നൈര്‍മല്യമുണ്ട്, മഴത്തുള്ളിയുടെ നിഷ്കളങ്കതയുണ്ട്.
ഇലഞ്ഞിപ്പൂക്കളുടെ മണമുണ്ട്, കൃഷ്ണതുളസിയുടെ വിശുദ്ധിയുണ്ട്.
നീലാകാശത്തിന്റെ വിസ്തൃതിയുണ്ട്, നീലസമുദ്രത്തിന്റെ ആഴമുണ്ട്.
എന്റെ പ്രണയം................
അത് നീ മാത്രമാണ്.
നിന്നോട് മാത്രമാണ്.
എന്റെ ശരി ഈ പ്രണയവും,
തെറ്റ് ഈ പ്രണയത്തില്‍ നിന്നുണ്ടായ മോഹങ്ങളും ആണ്.
എന്റെ സന്തോഷം ഈ പ്രണയം നല്‍കിയ സ്വപ്‌നങ്ങള്‍ ആണെങ്കില്‍
ദുഃഖം ഇതില്‍ ഞാന്‍ നെയ്തു കൂട്ടിയ പ്രതീക്ഷകള്‍ ആണ്.
എന്റെ പ്രണയം എന്റെ ജീവനാണ്,ജീവിതമാണ്.
എന്റെ കാത്തിരിപ്പ്,
വ്യര്‍ഥമായ എന്റെയീ കാത്തിരിപ്പ്,
ഒരിക്കലും എന്നെ തേടി വരാത്ത, ഞാന്‍ കാണാനിടയില്ലാത്ത,
നിനക്ക് വേണ്ടിയാണ്.
തിരിച്ചു തരികയില്ലെന്നു നീ പറയുന്ന നിന്റെ പ്രണയത്തിന് വേണ്ടിയാണ്.
കേള്‍ക്കാന്‍ നീ ഇഷ്ടപ്പെടുന്നുവോ എന്നെനിക്കറിയില്ല.
പക്ഷെ എനിക്ക് പറയാതിരിക്കാനാവുന്നില്ല ,
നിന്നോടുള്ള എന്റെ തീരാത്ത പ്രണയത്തെ കുറിച്ച്.
ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കും.
ആത്മാവുപേക്ഷിക്കുന്ന ശരീരം അഗ്നിയിലമരുന്നിടത്തോളം കാലം...

എനിക്ക് നിന്‍റെ സൌഹൃദം ഇഷ്ട്ടമായ് .
എനിക്ക് നിന്‍റെ സൌഹൃദം ഇഷ്ട്ടമായ് ..
ഒരു നിയോഗത്തിലൂടെ.. വന്ന്,
സൌഹൃദത്തിന്റെ ശരിയായ മേച്ചില്‍ പുറം
കാണിച്ചു തന്ന നീയാണ് ... എന്‍റെ പ്രിയ കളിത്തോഴി...
വാക്കുകളാല്‍ വിസ്മയം തീര്‍ക്കുന്ന
നിന്‍റെ സൌഹൃദം ... എത്രത്തോളം എന്‍റെ
മനസ്സിനെ സ്പര്‍ശിക്കുന്നുണ്ട് എന്ന് ഞാന്‍
എങ്ങിനെ പറഞ്ഞു മനസ്സിലാക്കും......
വീണ് കിട്ടിയോരാ സ്‌നേഹ വിശുദ്ധിക്ക്......
ജന്മാന്തരങ്ങള്‍ തന്‍ സ്‌നേഹപാശങ്ങളാല്‍
ബന്ധിച്ചൊരെന്‍ ആത്മ മിത്രമെന്ന്
അറിയാന്‍ ഞാന്‍ വൈകിയോ.....?
സൂര്യതാപം മുള്ളായ് പതിക്കുന്ന
ഈ ഉച്ചവെയിലിലും
സൂര്യശാപം എന്നെ പൊള്ളിക്കുന്നില്ല.....!
കരിവാളിച്ച സ്വപ്നങ്ങളുടെ
വരണ്ടുണങ്ങിയ തൊലിപ്പുറങ്ങളും
ഉടഞ്ഞുപോയ സ്വപ്നങ്ങളില്‍
ഊഷരമായ മനസ്സിന്റെ പച്ചപ്പുകളും
വികാര ശൂന്യതയുടെ
മേലങ്കി എനിക്ക് നല്‍കുന്നു...
ഇന്നും ഞാന്‍ നിന്‍റെ വിളിക്കായ് കാതോര്‍ത്തിരിക്കുന്നു

പണ്ടൊരു ഒരു മഴയാണ് എന്നെയും നിന്നെയും
പണ്ടൊരു ഒരു മഴയാണ് എന്നെയും നിന്നെയും
ഒരു കുടക്കീഴില്‍ ചേര്‍ത്ത് നിര്‍ത്തിയത്................
നമ്മെ വേര്പിരിച്ചതും ആ മഴ തന്നെ...............
അതുകൊണ്ട് ഞാന്‍ ഓരോ മഴയിലും
നിന്റെ വരവിനായി കാത്തിരിക്കുന്നു.........
വരുമോ നീ ഒരു കുളിര്‍തെന്നലായി എന്നരുകില്‍.......
മറ്റൊരു മഴയ്ക്ക് മുന്നേ.......... ♥♥

നിന്‍ മൊഴികള്‍ ചിലപ്പോള്‍ എന്നില്‍ നിന്നും അകന്നു പോയേക്കാം.

പക്ഷെ ഞാന്‍ ആദ്യാനുരാഗത്തിന്റെ അനുഭൂതി മനസ്സിലാക്കിയത് നിന്റെ ഈ മിഴികളില്‍ നിന്നായിരുന്നു. നിന്‍ മിഴികള്‍ എന്നില്‍ നിന്നും മാഞ്ഞു പോകുകയോ അകന്നു പോകുകയോ ചെയ്യില്ല...
ഒരിക്കലും......

ആയിരം തിരി ഒന്നിച്ചു തെളിഞ്ഞാലും
ആയിരം തിരി ഒന്നിച്ചു തെളിഞ്ഞാലും
ആഗ്രഹിച്ച തിരി തെളിഞ്ഞില്ലെങ്കില്‍
അത് വലിയ ഒരു ഇരുട്ട് തന്നെയാണ്
മനസ്സിനും ജീവിതത്തിനും......!!
ആഗ്രഹിച്ച തിരി തെളിഞ്ഞില്ലെങ്കില്‍
അത് വലിയ ഒരു ഇരുട്ട് തന്നെയാണ്
മനസ്സിനും ജീവിതത്തിനും......!!
**********♥♥♥ ********** നിന്നെ പ്രണയിക്കാം.... കാരണം
**********♥♥♥ **********
നിന്നെ പ്രണയിക്കാം.... കാരണം
നീയെന്റെ സ്വപ്നമാണ്......
നിന്നോടോപ്പമുള്ള നിമിഷങ്ങള്‍ക്ക് വേണ്ടിയാണു
ഞാന്‍ ജീവിക്കുന്നത്......
ചിലപ്പോള്‍ നിന്നെ എനിക്ക് നഷ്ടപ്പെട്ടേക്കാം.
എന്നാലും ഞാന്‍ മരിക്കും വരെ
നിന്നെ പ്രണയിച്ചു കൊണ്ടേ ഇരിക്കും......
കാരണം ഹൃദയത്തില്‍ താലോലിച്ച
ഈ പ്രണയം എനിക്ക് നിന്നോട് മാത്രേയുള്ളൂ.........!!

കണ്ടപ്പോഴെല്ലാം മുഖം താഴ്ത്തി. മിണ്ടുവാന്‍ ഒരുങ്ങിയപ്പോഴെല്ലാം വേദനയുടെ മൌനം നല്‍കി
കണ്ടപ്പോഴെല്ലാം മുഖം താഴ്ത്തി. മിണ്ടുവാന്‍ ഒരുങ്ങിയപ്പോഴെല്ലാം വേദനയുടെ മൌനം നല്‍കി, ഒടുവില്‍ എന്‍റെ ഹൃദയ സ്പന്ദനം നിലച്ചപ്പോള്‍ എന്തിനുവേണ്ടി നിന്‍ മിഴികള്‍ നിറയുന്നു? എന്‍റെ ആത്മാവിനുവേണ്ടിയോ? അതോ അറിഞ്ഞിട്ടും നഷ്ടപ്പെടുത്തിയ എന്‍റെ സ്നേഹത്തിനു വേണ്ടിയോ?
നിന്നോട് എനിക്ക് ഇഷ്ടം തോന്നിത്തുടങ്ങിയത് എന്നാണെന്ന് എനിക്കോര്‍മ്മയുണ്ട്
നിന്നോട് എനിക്ക് ഇഷ്ടം തോന്നിത്തുടങ്ങിയത്
എന്നാണെന്ന് എനിക്കോര്‍മ്മയുണ്ട്
ആ ഇഷ്ടത്തിന് അന്ന് ഒരു സൌഹൃദത്തിന്റെ നിറമായിരുന്നു
പിന്നീട് എപ്പോഴോ നമ്മുടെ സൌഹൃദ യാത്രയില്‍
പ്രണയം ഒരു മഴചാറ്റല്‍ ആയി ഈറനണിയിച്ചു കടന്നു വന്നു......
അതെപ്പോഴായിരുന്നു എന്നെനിക്കറിയില്ല
ആ പ്രണയത്തിന്റെ മാധുര്യം തുടങ്ങിയപ്പോള്‍ ,
എപ്പോഴോ ഞാന്‍ ചിന്തിച്ചിരുന്നു.......
നമുക്കിടയില്‍ പ്രണയം കലര്‍ന്ന സൌഹൃദമാണോ എന്ന് !!!!!!
എനിക്കറിയില്ല ഞാന്‍ ചിന്തിച്ച പോലെ ഒന്ന് ഉണ്ടോ എന്ന്
പക്ഷെ ഒന്നെനിക്കറിയാം എനിക്ക് നിന്നോടുള്ളത്......!!!!!!!!!!!

അവനെ ഞാന്‍ പ്രണയിച്ചിരുന്നു , അവനറിയാതെ.
അവനെ ഞാന്‍ പ്രണയിച്ചിരുന്നു ,
അവനറിയാതെ.
അവനെന്നെ പ്രണയിച്ചിരുന്നു ,
ഞാനറിയാതെ.
പറഞ്ഞില്ലവനോടെന്‍
പ്രണയത്തിന്നാഴം,
അവനും പറഞ്ഞില്ല ഒന്നും...
അറിയാതെ പറയാതെ
ഹൃദയത്തിന്‍ നോവുമായ്
വഴിപിരിഞ്ഞെങ്ങോ നടന്നു .
കാലം ഒരു പാട് കാതം കടന്നു .
അന്നേ അറിഞ്ഞുള്ളു ഞങ്ങള്‍ പരസ്പരം
പ്രണയാര്‍ദ്രരായിരുന്നെന്ന സത്യം....!!
അവനറിയാതെ.
അവനെന്നെ പ്രണയിച്ചിരുന്നു ,
ഞാനറിയാതെ.
പറഞ്ഞില്ലവനോടെന്‍
പ്രണയത്തിന്നാഴം,
അവനും പറഞ്ഞില്ല ഒന്നും...
അറിയാതെ പറയാതെ
ഹൃദയത്തിന്‍ നോവുമായ്
വഴിപിരിഞ്ഞെങ്ങോ നടന്നു .
കാലം ഒരു പാട് കാതം കടന്നു .
അന്നേ അറിഞ്ഞുള്ളു ഞങ്ങള്‍ പരസ്പരം
പ്രണയാര്‍ദ്രരായിരുന്നെന്ന സത്യം....!!
എനിക്ക് ഒരു യാത്ര പോകണം....
എനിക്ക് ഒരു യാത്ര പോകണം....
ഓര്മകള്ക്ക് ചിതയൊരുക്കി
നഷ്ട സ്വപ്നങ്ങളെ അതില്
ദഹിപ്പിച്ച്
ശരീരം നഷ്ടപ്പെട്ട വേദനകളുടെയും
കണ്ണീരിന്റെയും ആത്മാവിനു
ബലിയിട്ട്
പുതിയൊരു ജന്മം തേടി ഒരു യാത്ര.....
യാത്രക്കൊടുവില് പുത്തന്
പ്രതീക്ഷയും
സ്വപ്നവുമായി എനിക്ക്
പുനര്ജനിക്കണം. ...... !
ഓര്മകള്ക്ക് ചിതയൊരുക്കി
നഷ്ട സ്വപ്നങ്ങളെ അതില്
ദഹിപ്പിച്ച്
ശരീരം നഷ്ടപ്പെട്ട വേദനകളുടെയും
കണ്ണീരിന്റെയും ആത്മാവിനു
ബലിയിട്ട്
പുതിയൊരു ജന്മം തേടി ഒരു യാത്ര.....
യാത്രക്കൊടുവില് പുത്തന്
പ്രതീക്ഷയും
സ്വപ്നവുമായി എനിക്ക്
പുനര്ജനിക്കണം. ...... !
അവള്‍ ചോദിച്ചു : എന്തേ നീയെന്നെ മനസ്സിലാക്കുന്നില്ല ?
അവള്‍ ചോദിച്ചു :
എന്തേ നീയെന്നെ മനസ്സിലാക്കുന്നില്ല ?
ഇല്ല ഒരു കാലവും
നീയെന്നെ മനസ്സിലാക്കില്ലെന്ന് -
ഞാന്‍ മനസ്സിലാക്കുന്നു ...
തിരിച്ചു നീയിതെ ചോദ്യം ചോദിച്ചാല്‍ ഉത്തരമുണ്ടെനിക്ക്...
കേള്‍ക്കണോ നിനക്ക് ?
""എന്നെ മനസ്സിലാക്കാത്ത ആയിരത്തൊന്നു പേരുടെ
പട്ടിക തയ്യാറാക്കുകയായിരുന്നു ഞാന്‍ ...
അതിന്‍റെ പിടികിട്ടാ കാരണങ്ങള്‍ തേടുകയായിരുന്നു ...."
നീയൊന്നറിയുക ...
നിന്‍റെ പേരും അതില്‍ ഞാന്‍ -
സ്വര്‍ണ പ്പേന കൊണ്ട്
കണ്ണു നീര്‍ മഷിയില്‍ മുക്കി എഴുതി ചേര്‍ത്തു
ഇന്നലെ രാത്രി -ഒരു പോള പോലും കണ്ണടക്കാതെ !..
ഇനി നീ പറയുക ഞാന്‍ നിന്നെ എങ്ങിനെ, എപ്പോള്‍, മനസ്സിലാക്കും???????????????????????????????????"
അവളെ ഞാന്‍ എന്ത് പറഞ്ഞു മനസ്സിലാക്കും ? മനസ്സ് ശാന്തമാക്കും ?
അറിയില്ല സുഹൃത്തുക്കളെ അറിയില്ല !!!

Sunday, 20 January 2013
ഓര്‍മ്മകള്‍ എനിക്ക് ഇഷ്ടം ആണ്.
ഓര്‍മ്മകള്‍ എനിക്ക് ഇഷ്ടം ആണ്. എന്ന് കരുതി നീ ഒരു ഓര്മ മാത്രം ആകാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല . മരണം എനിക്ക് ഇഷ്ടമല്ല , എന്ന് കരുതി നീ എനിക്ക് സ്വന്തം ആയില്ല എങ്കില്‍ നിനക്ക് വേണ്ടി മരിക്കാന്‍ എനിക്ക് ഇഷ്ടം ആണെന്ന് കരുതരുത്. മര്യാദയ്ക്ക് ഒക്കെ ആണെങ്കില്‍ മിന്നു കെട്ടി പോന്നു പോലെ നോക്കും . മരിക്കാനാണെങ്കില്‍ ഒരുമിച്ച് ജീവിക്കാനാണെങ്കില്‍ ഒരുമിച്ച്. ജീവിക്കണോ മരിക്കണോ എന്ന് നീ തീരുമാനിക്ക് ....
എല്ലാം മറക്കാം ഞാന്‍ ശ്രമിക്കാം
എല്ലാം മറക്കാം ഞാന്‍ ശ്രമിക്കാം...നിന്നെയും....നീ തന്ന നിമിഷങ്ങളെയും...എന്‍റെ മനസ്സില്‍ നീ കണ്ണീരാല്‍ തീര്‍ത്ത മുറിവുകളെയെല്ലാ..പക്ഷെ...അന്ന് ഞാന്‍ മരിച്ചെന്നു നീ പറയരുത്......നിന്നെയും....നീ തന്ന നിമിഷങ്ങളെയും...എന്‍റെ മനസ്സില്‍ നീ കണ്ണീരാല്‍ തീര്‍ത്ത മുറിവുകളെയെല്ലാ..പക്ഷെ...അന്ന് ഞാന്‍ മരിച്ചെന്നു നീ പറയരുത്....
ഒരികലെങ്കിലും നീ എന്നെ മനസ്സിലാകിയിരുന്നെങ്ങില്‍ എന്നോട് നിനക്ക് ഇങ്ങനെ കഴിയുമായിരുന്നില്ല …

എങ്കിലും എനിക്ക് നിന്നെ വെറുകാന്‍ കഴിയുന്നിലാലോ …വെറുക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം മനസ്സ് ശക്തമായി എതിര്‍ക്കുന്നു …ന്യായികരികാന്‍ ആവുന്ന എന്തോ ഒരു കാരണം നിനക്കുണ്ട് എന്ന് എന്റെ മനസ്സ് പറയുന്നു …
അറിഞ്ഞുകൊണ്ട് നിനക്ക് എന്നെ വേദനിപ്പിക്കാന്‍ കഴിയില്ലന്നു ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു ..അങ്ങനെ വിശ്വസിക്കാനാണ് എനിക്കെന്നും ഇഷ്ട്ടം …
കാരണം …………………നിന്നെ സൃഷ്ടിച്ചത് ഞാന്‍ തന്നെയാണ്...നീ എന്റെ ഭാവനയുടെ ഭാഗം മാത്രം...
ഭൂമിയില്‍ ഇല്ലാത്ത എന്നാല്‍ ഞാന്‍ സൃഷ്ട്ടിചെടുത്ത എന്റെ മാത്രം ലോകത്ത് ഞാന്‍ കണ്ടെത്തിയതാണ് നിന്നെ...ആ നിന്നെ ഞാന്‍ എങ്ങനെ വെറുക്കും???
ഒരുപാട് സ്നേഹിച്ചിരുന്നു ഞാന്‍ നിന്നെ..........

ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നു നീ എന്റെ മാത്രം സ്വന്തം ആവുന്ന ആ നിമിഷത്തിനു വേണ്ടി ...
എന്നിട്ടും ദൈവം നമുക്ക് സമ്മാനിച്ചത് വേര്‍പാടിന്റെ ഹൃദയം തകരുന്ന ദിനങ്ങള്‍ മാത്രം...
എന്റെ മനസിലെ മോഹങ്ങള്‍ ഞാന്‍ ആര്‍ക്കൊക്കയോ വേണ്ടി ത്യജിച്ചു...
നീ അറിയുക എന്റെ സ്വപനങ്ങള്‍ അന്നേ അവസാനിച്ചു...
എന്നെ സ്വപനം കാണാന്‍ പടിപ്പിച്ച നീ ഇന്ന് എനിക്ക് ആരും അല്ലാതായി...
ഇന്ന് എനിക്ക് മോഹങ്ങളും സ്വപനങ്ങളും ഇല്ല..
എന്തെന്നാല്‍ എന്റെ മോഹവും സ്വപ്നവും എല്ലാ നീ ആയിരുന്നു നീ മാത്രം ..
ഇപ്പോള്‍ ഇ ഒരു മോഹം മാത്രം എന്നില്‍ അവശേഷിക്കുന്നു...
ഇനിയും ഒരു ജന്മം ഉണ്ടെങ്കില്‍ എനിക്കായ് നീ പുനര്‍ജനിക്കണേ എന്ന മോഹം...
നീ ഇല്ലാത്ത ഒരു ജീവിതം എനിക്ക് ഓര്‍മ്മിക്കാന്‍ പോലും ആകില്ല ....
നീ ഇല്ലാതെ എനിക്ക് ഇനി ഒരു ജീവിതവും ഇല്ല...
പ്രിയേ അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചു പോയി..........!!!!!!

ഫെയിസ് ബുക്കിലും കാര്യങ്ങള്‍ നീങ്ങുന്നത്
''സുഹൃത്തുക്കള്‍ വന്നും പോയുമിരിയ്ക്കും, ശത്രുക്കള്‍ വട്ടം കൂടും''
ഏതോ ഒരു ചിന്തകന്‍ പറഞ്ഞതാണ്. ഫെയിസ് ബുക്കിലും
കാര്യങ്ങള്‍ നീങ്ങുന്നത് അങ്ങനെയാണെന്നു തോന്നുന്നു ???

നോവുകളുടെ സാമ്രാജ്യം
പരസ്പ്പരം മന്സിലക്കുമ്പോളാണ് പല ഫ്രെണ്ട്ഷിപ്പും പ്രണയങ്ങളായി മാറുന്നത് .... അത് വീട്ടുകാര്‍ അറിയുമ്പോഴാണ് വേണ്ടായിരുന്നു എന്ന് തോന്നി പോകുന്നത് ....!
പ്രണയം "ചിരിയില്‍ തുടങ്ങി അനുരഗത്തിലൂടെ പറന്നു നൊമ്പരങ്ങളിലവസാനിക്കുന്ന വേദനയുള്ള നോവുകളുടെ സാമ്രാജ്യം

ഞാന്‍ എന്റെ പ്രണയം അവളോട് പറഞ്ഞു.
"i told her my love.... bt she didn't acept ma love... i dont know y... now v r good friendz... she stoped me whn i tried to propose her again .. and she told "no... i cnt accept ur love.. v r friendz..." and she ran awy...with tears in her eyes... i msged her.... i wont disturb u 4 dis mtr... always v will be gud friedz .. bt still...... i am waiting for her.... i know sHe loves me..one day she will acept me" or one day the day will come...
ഞാന്‍ എന്റെ പ്രണയം അവളോട് പറഞ്ഞു...പക്ഷെ അവളതു നിരസിച്ചു...ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്...വീണ്ടും ഞാന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അതില്‍ നിന്ന് അവളെന്നെ പിന്തിരിപ്പിച്ചു ....അവള്‍ പറഞ്ഞു "ഇല്ല" എനിക്കിത് സ്വീകരിക്കാന്‍ സാധിക്കില്ല ...നമ്മള്‍ സുഹൃത്തുക്കളാണ്...ഈറനണിഞ്ഞകണ്ണുകളുമായി അവളോടിമറഞ്ഞു ....ഞാനവള്‍ക്കൊരു സന്ദേശമയച്ചു...ഇനി ഈ കാര്യത്തിനായി ഒരിക്കലും നിന്നെ ഞാന്‍ ശല്യപ്പെടുതില്ല ...എല്ലായ്പ്പോഴും നമ്മള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരിക്കും...എന്നാല്‍ ഇപ്പോഴും.... ഞാനവള്‍ക്കായി കാത്തിരിക്കുന്നു....എനിക്കറിയാം അവളെന്നെ സ്നേഹിക്കുന്നുണ്ടെന്ന്..ഒരു ദിവസം അവളെന്‍റെ അഭ്യര്‍ത്ഥന സ്വീകരിക്കും ...എന്നെങ്കിലും ആ ദിവസം
എന്റെ പ്രിയപ്പെട്ട ഡെയ്സിക്കുട്ടിക്ക്..
എന്റെ പ്രിയപ്പെട്ട ഡെയ്സിക്കുട്ടിക്ക്..
ആദ്യമായി നിന്നെ കണ്ടപ്പോള്‍ തന്നെ ഞാന്‍ നിന്നെ നോട്ടമിട്ടതാണ്... എല്ലാവരുടെയും പോലെ തന്നെ നീയും ഇളം നീലക്കളറില്‍..എന്റെ ആദ്യത്തെ നോട്ടത്തില്‍ തന്നെ നിന്നെയെനിക്കിഷ്ടമായ വിവരം എങ്ങനെയാണു നിന്നെയൊന്നറിയിക്കുക... അതിനൊരു വഴിയും കാണാതെ ആകെ പണ്ടാറമടങ്ങി ഇരുന്നപ്പോള്‍ ആണ് പണ്ടു ഞാന്‍ പിന്നാലെ നടന്നിരുന്ന.. അയ്യൊ.. തെറ്റിപ്പോയി.. പണ്ടെന്റെ പിന്നാലെ നടന്നിരുന്ന മറ്റൊരു ഡെയ്സിക്കു വേണ്ടി പാടിയ പാട്ടെനിക്കോര്‍മ വന്നത്.. പിന്നൊന്നും നോക്കാതെ ആ പാട്ടു തന്നെ വച്ചു കീച്ചി..
"ഓര്‍മ തന്‍ വാസന്ത നന്ദന തോപ്പില്‍..
ഒരു പുഷ്പം മാത്രം.. ഒരു പുഷ്പം മാത്രം.. ഡെയ്സീ...."
ഡും,,,, അപ്പൊ തന്നെ നീ ഒന്നു വളഞു എന്നെനിക്കു മനസ്സിലായി കേട്ടൊ..
അതു നിനക്കിഷ്ടപ്പെടും എന്നെനിക്കറിയാമായിരുന്നു.. സ്വന്തം പേരു വെച്ചൊരു സിനിമാ പാട്ടൊക്കെ ഇറങ്ങിയാല്‍ ആര്‍ക്കാ ഇഷ്ടപ്പെടാത്തെ.. അല്ലെ?? പക്ഷെ എനിക്കാ പാട്ടിനോടു അത്രക്കു ഇഷ്ടമൊന്നുമില്ല കേട്ടൊ.. എന്റെ നിവൃത്തി കേടു കൊണ്ട് പാടീന്നെയൊള്ളു.. അതാണെങ്കില്‍ എനിക്കു ജീവിതത്തില്‍ ഒരിക്കലും പറക്കാന്‍ പറ്റാത്ത പാട്ടും.. പണ്ടു സ്കൂളില്‍ ആന്നിവേഴ്സറിക്കു ഞാന്‍ മറ്റെ ഡെയ്സികു വേണ്ടി ആ പാട്ടൊന്നു പാടിയതാ.. ചെറുപ്പത്തില്‍ അല്പം കൊഞപ്പുണ്ടായിരുന്നത് കൊണ്ട് ഞാന്‍ മനസ്സില്‍ ഉദ്ധേശിച്ച പോലെയൊന്നുമല്ല സംഗതി പുറത്തു വന്നത്..
"ഓര്‍മ തന്‍ വാസന്ത നന്തന തോപ്പില്‍..
ഒരു പുസ്പം മാത്തതം ഒരു പുസ്പം മാത്തതം..
ദെയ്സീ... ദെയ്സീ..."
ഇങ്ങനെയായിരുന്നു.. പിന്നെന്നാ പറയാനാ.. റബ്ബറിന്റെ ഇല തിന്ന ആടിന്റെ പോലെയായി എന്റെ അവസ്ഥ.. പുള്ളേരെല്ലാം കൂകി.. എനിക്കൊരു വെഷമവും തോന്നിയില്ല.. പക്ഷെ..എന്റെ പാട്ടും എന്റെ ആ സ്റ്റയിലുംമെല്ലാം കണ്ട ഡെയ്സി വാ പൊത്തി ചിരിച്ചു ശ്വാസം മുട്ടി വയറു വേദനയെടുത്ത് വീണപ്പോള്‍ എനിക്കു സഹിക്കാന്‍ കഴിഞില്ല
"കൊഞപ്പുള്ളവര്‍ക്കും ഇവിടെ പാട്ടു പാടാന്‍ പാടില്ലെ..?? പ്രേമിക്കാന്‍ പാടില്ലെ..??" എന്നെല്ലാം ഉറക്കെ ചോദിക്കണം എന്നുണ്ടായിരുന്നു.. പക്ഷെ അതും കൊഞ്ചിക്കൊണ്ട് തന്നെ ചോദിക്കേണ്ടി വരും എന്നുള്ളതു കൊണ്ടും... എന്തായാലും നാറി.. ഉള്ള നാറ്റത്തിന്റെ കൂടെ ചാണകക്കുഴിയില്‍ ചാടിയ പോലെ ആകുകയും ചെയ്യും.. അതു കൊണ്ട് ഞാന്‍ ചോദിച്ചില്ല..
അങ്ങനെ ആ ഒരു പാട്ടോടു കൂടി എന്റെ പ്രേമത്തിന്റെ ശവമടക്കും പതിനാറടിയന്തിരവും കഴിവ്ച്ചു.. ചക്ക വീഴുംബോഴൊക്കെ മുയലു ചാവണം എന്നില്ലല്ലൊ.. എന്നുള്ള പഴമൊഴിയില്‍ മുറുകെ പിടിച്ചിട്ടാണ് എന്റെ എട്ടാമത്തെ പ്രേമം പൊളിച്ച ആ പാട്ടു തന്നെ ഞാന്‍ വീണ്ടും പാടിയത്.. അതും നിനക്കു വേണ്ടി..!!
ആദ്യം കണ്ടപ്പോള്‍ മുതല്‍ തന്നെ ഞാന്‍ നിന്റെ പിന്നാലെയുണ്ട്..അതറീഞിട്ടും അറിയാത്ത ഭാവത്തിലുള്ള നിന്റെ ആ നടപ്പുണ്ടല്ലൊ.. അതിനീം വേണ്ടാട്ടോ.. പിന്നെ നിന്റെ പിന്നാലെ ദാമുവേട്ടന്റെ ചായക്കടയിലെ ചില്ലലമാരയില്‍ വെച്ചിട്ടുള്ള നാലു ദിവസമായിട്ടും വിറ്റു പോകാത്ത പഴം പൊരിയുടെ ചുറ്റിനും ഈച്ച പറക്കുന്നതു പോലെ കുറെ ഈച്ചകള്‍ പറക്കുന്നതൊക്കെ ഞാന്‍ കാണുന്നുണ്ട്.. അതൊന്നും ഞാന്‍ വെല്യ കാര്യമക്കിയെടുക്കുന്നില്ല.. പഴം പൊരിയല്ലെ.. ഈച്ചകളല്ലെ.. എന്നൊക്കെ കരുതി വിട്ടു കളഞതാണ്.
പക്ഷെ ഇതൊക്കെ അധികം ആയിട്ടുണ്ടെങ്കില്‍ എല്ലാറ്റിനും ഞാന്‍ മൂട്ട മരുന്നടിക്കും.. അതു വേറെ കാര്യം..
പിന്നേയ്.. ഈ പഴം പൊരി എന്നുള്ളതു നിന്റെ ഇരട്ടപ്പേരൊന്നുമല്ലല്ലൊ അല്ലെ..?? ഒരു പഴം പൊരിയുടെ പേരും പറഞു എന്റെ പരിശുദ്ധമായ ഈ പ്രേമത്തെ നീ അരച്ചു മാവാക്കി നെയ്യപ്പമാക്കി കളയല്ലേ.. ചതിക്കല്ലെ കേട്ടോ...?
നിന്നെ കണ്ട അന്നു എന്റെ ഹൃദയത്തില്‍ പൊട്ടിമുളച്ച പ്രേമമെന്ന ഈ ചെടിയെ പട്ടിയും പൂച്ചയും ആടും പശുവുമൊന്നും തിന്നാതെ കാത്തു സൂക്ഷിച്ചു നടക്കുകയാണ് ഞാന്‍.. ഈ കത്തു വായിച്ചാല്‍ തന്നെ എന്റെ പ്രേമത്തിന്റെ ആഴം നിനക്കു മനസ്സിലാകും എന്നെനിക്കുറപ്പാണ്.. വിശന്നു പൊരിഞിരികുന്നവന്റെ മുന്നില്‍ കിട്ടിയ ഫ്രൈഡ് റൈസു പോലെയാണ് നീയെനിക്ക്.. ദാഹിച്ചു വലഞിരിക്കുമ്പോള്‍ എനിക്കു കിട്ടിയ കൊക്കക്കോളയാണു നീ...
ഇനിയും നിനക്കു വേണ്ടി ഒരുപാടു പാട്ടുകള്‍ ഞാന്‍ പാടും.. ചില മൂരാച്ചികള്‍ എന്റെ പാട്ടൊക്കെ കേള്‍ക്കുമ്പോള്‍ തുറന്നു പാടൂ അടച്ചു പാടൂ.. ഈ പാട്ടിനു സംഗതി പോരാ.. ഫീലില്ലാ.. എന്നൊക്കെ പറഞു വരും.. അതൊന്നും നീ കാര്യമാക്കിയെടുക്കില്ല എന്നെനിക്കുറപ്പാ...ഇനീപ്പൊ പാട്ടിനെ നീയെന്തു പറഞാലും.. എന്നോട് തുറന്നു പ്രേമിക്കൂ.. സംഗതിയിട്ടു പ്രേമിക്കൂ എന്നൊന്നും പറഞേക്കരുത് എന്നേ എനിക്കു പറയാനൊള്ളു.. എന്റെ പ്രേമത്തെ നീ അടച്ചു പൂട്ടി സീലു വെകരുത്.. അധവാ നീ അങ്ങനെ ചെയ്താല്‍ ഉടന്‍ തന്നെ മറ്റൊരു പേരില്‍ ഈ ബിസിനസ്സ് ഞാന്‍ വീണ്ടും തുടരും. അതും നിന്റെ പഞ്ചായത്താപ്പീസിന്റെ പരിധിയില്‍ തന്നെ... അതൊറപ്പാ..
എന്നെ നിനക്ക് ഇഷ്ടമാണെന്നും നാണം കൊണ്ടാണ് നീയെന്റടുത്തേക്കു വരാത്തതും എന്നെ ഇഷ്ടമാണ് എന്നു പറയാത്തതെന്നും എനിക്കറിയാം..ഗൊച്ചു ഗള്ളീ.. ഇതു വായിച്ചപ്പോള്‍ നിന്റെ മുഖത്ത് വിരിയുന്ന നാണത്തെ ഞാന്‍ കാണുന്നു.. എന്നാലും അതൊന്നുറപ്പിക്കാന്‍ വേണ്ടിയാണ് ആരും കാണാതെ നട്ടുച്ചക്കു പുറത്ത് വെയിലു കത്തിയെരിയുമ്പോഴും അതൊന്നും കാര്യമാക്കാതെ മുറിയടച്ച് ഏ സി യും ഇട്ടിരുന്ന് ഞാനീ കത്തെഴുതുന്നത്..
നിന്റെ കാലിനു ഇന്നു ഭയങ്കര വേദനയായിരുന്നു എന്നെനിക്കറിയാം.. അടുത്തുള്ള ആര്യ വൈദ്യശാലയില്‍ പോയി കുഴമ്പു മേടിച്ചു കൊണ്ടു വന്നു കാലില്‍ നിന്റെ മമ്മിയെ കൊണ്ട് തിരുമ്മിച്ചതും ഞാനറിഞു.. നിന്റെ കാലിന്റെ വേദന പോലെ തന്നെ എന്റെ ഹൃദയവും വേദനിച്ചിട്ട് ഞാനിന്നു ഒരു ഹാര്‍ട്ട് സ്പെഷ്യലിസ്റ്റിനെ കണ്ടിട്ടാണ് വരുന്നത്.. എന്റെ ഹാര്‍ട്ടിന്റെ സ്കാനിങ്ങ് കഴിഞ് എക്സ്റേ നോക്കിയ ഡോക്ടര്‍ എന്താണു ചോദിച്ചതെന്നറിയാമോ..
എന്താടൊ തന്റെ ഹൃദയം കന്നു പൂട്ടിയ കണ്ടം പോലെ ആയതെന്നു.. സത്യം പറ എന്താണുണ്ടായതെന്നൊക്കെ ചോദിച്ചു.. ഒരു പാടു നുണകള്‍ ഞാന്‍ പറഞു നോക്കി.. അവസാനം ആ പന്ന ഡോക്ടര്‍ എന്റെ സെന്റിമെന്‍സില്‍ കേറി പിടിച്ചു.. പൊട്ടിക്കരഞു കൊണ്ട് ആ വൃത്തികെട്ട ഡോക്ടര്‍ എന്നോടൊരൊറ്റ പറച്ചിലായിരുന്നു..
"ഒരിക്കലും ഒരു കാരണവശാലും ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുതെടോ." എന്നു..
ഇതൊക്കെ കേട്ടാല്‍ എന്നെ പോലൊരു ലോല ഹൃദയനു എത്ര നേരമെന്നു വെച്ചാ പിടിച്ചു നിക്കാന്‍ പറ്റുക..?? ആ ഡോക്ടറുടെ വെഷമം കണ്ടപ്പോള്‍ എനിക്കും സഹിക്കാനായില്ല.. ഞാന്‍ സത്യമെല്ലാം പറഞു..
കന്നു പൂട്ടിയതല്ലെന്നും; ഇന്നലെ രാത്രി മുഴുവനും നീയെന്റെ ഹൃദയത്തില്‍ ഓടി നടന്നതും.. മന്മദ രാസാ പാട്ടു പാടി ഡാന്‍സ് ചെയ്തതും എല്ലാം എല്ലാം അവസാനം എനിക്കു ഡൊക്ടറോട് പറയേണ്ടി വന്നു.. നീയിതു ക്ഷമിക്കും എന്നെനിക്കറിയാം..
അതു പോലെ തന്നെ ഇന്നു രാത്രിയും സ്വപ്നത്തില്‍ വരുന്നതു കൊണ്ടൊന്നും എനിക്കു കുഴപ്പമൊന്നുമില്ല.. പക്ഷെ അടങ്ങിയൊതുങ്ങി ഒരു ഭാഗത്തിരുന്നേക്കണം... ഇന്നലെ വന്നു ചെയ്ത പോലെ ഓട്ടവും പാച്ചിലും ഡാന്‍സുമൊന്നും നടത്തിയേക്കരുത് കേട്ടൊ.. സഹിക്കാന്‍ പറ്റൂല്ല കൊച്ചേ.. അതു കൊണ്ടാ.. ഇനീം ആശുപത്രീല്‍ പോകാന്‍ എന്റെ കയ്യില്‍ കാശില്ല..

Subscribe to:
Posts (Atom)