നിന്നോട് എനിക്ക് ഇഷ്ടം തോന്നിത്തുടങ്ങിയത്
എന്നാണെന്ന് എനിക്കോര്‍മ്മയുണ്ട്
ആ ഇഷ്ടത്തിന് അന്ന് ഒരു സൌഹൃദത്തിന്റെ നിറമായിരുന്നു
പിന്നീട് എപ്പോഴോ നമ്മുടെ സൌഹൃദ യാത്രയില്‍
പ്രണയം ഒരു മഴചാറ്റല്‍ ആയി ഈറനണിയിച്ചു കടന്നു വന്നു......
അതെപ്പോഴായിരുന്നു എന്നെനിക്കറിയില്ല
ആ പ്രണയത്തിന്റെ മാധുര്യം തുടങ്ങിയപ്പോള്‍ ,
എപ്പോഴോ ഞാന്‍ ചിന്തിച്ചിരുന്നു.......
നമുക്കിടയില്‍ പ്രണയം കലര്‍ന്ന സൌഹൃദമാണോ എന്ന് !!!!!!
എനിക്കറിയില്ല ഞാന്‍ ചിന്തിച്ച പോലെ ഒന്ന് ഉണ്ടോ എന്ന്
പക്ഷെ ഒന്നെനിക്കറിയാം എനിക്ക് നിന്നോടുള്ളത്......!!!!!!!!!!!
No comments:
Post a Comment