കണ്ടപ്പോഴെല്ലാം മുഖം താഴ്ത്തി. മിണ്ടുവാന്‍ ഒരുങ്ങിയപ്പോഴെല്ലാം വേദനയുടെ മൌനം നല്‍കി, ഒടുവില്‍ എന്‍റെ ഹൃദയ സ്പന്ദനം നിലച്ചപ്പോള്‍ എന്തിനുവേണ്ടി നിന്‍ മിഴികള്‍ നിറയുന്നു? എന്‍റെ ആത്മാവിനുവേണ്ടിയോ? അതോ അറിഞ്ഞിട്ടും നഷ്ടപ്പെടുത്തിയ എന്‍റെ സ്നേഹത്തിനു വേണ്ടിയോ?
No comments:
Post a Comment