
എന്റെ ഓര്‍മകളെ അവള്‍ മറന്നു തുടങ്ങിയിരിക്കാം, എന്നാല്‍ ഞാന്‍ ഇന്നും ആ ഓര്‍മകളെ താലോലിക്കുന്നു.... എപ്പോഴും കണ്ടാല്‍ കൊതിതോന്നുന്ന മുത്തു പോലെ അത് ഹൃദയത്തിന്റെ മണിച്ചെപ്പില്‍ ഒളിച്ചു വച്ചിരിക്കും. എനിക്ക് ഓര്‍മിക്കാന്‍ ഓര്‍മകള്‍ തന്ന നിന്നെ മറക്കാന്‍ എനിക്കാവില്ല....
No comments:
Post a Comment